നിങ്ങളുടെ മഞ്ഞപല്ലും വായനാറ്റവും മറ്റുള്ളവരുമുന്പിൽ നിങ്ങളെ അപമാനിതനാക്കുന്നുണ്ടോ?, വെളുത്ത ബലമുള്ള പല്ലുകൾ നിങ്ങളുടെ സ്വപ്നമാണോ? പലതരത്തിലുള്ള മാർഗങ്ങൾ ഉപയോഗിച്ച് ഉള്ള പല്ലും പണവും നഷ്ടപ്പെട്ടോ? ഓർക്കുക പല്ലിൻറെ ബലത്തിനു കാൽസ്യം ,എൽ-അർജിനൈൻ, കോപ്പർ, എൽ-സിസ്റ്റൈൻ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, ബയോട്ടിൻ എന്നിവ വളരെ അത്യാവശ്യമാണ്.
പല ആളുകൾക്കും ചായയും കാപ്പിയും പുകവലിയും മൂലമുണ്ടായ പാടുകളാൽ നിറഞ്ഞു പല്ലിന്റെ നിറം വളരെ മോശമായിരിക്കും അത്തരമാളുകൾക്കു മറ്റുള്ളവരുടെ മുൻപിൽ പുഞ്ചരിക്കാൻവരെ മടിയായിരിക്കും, ഇന്നത്തെ കാലഘട്ടത്തിലെ ജീവിത രീതിയിൽ ഫാസ്റ്റുഫുഡ്ഡുകളുടെ വരവോടെ ഇ അവസ്ഥ വരെ മോശമായിട്ടുണ്ട്
വിപണിയിലെ ദുർബലവും ഉപയോഗശൂന്യവുമായ ഉൽപ്പന്നങ്ങളിൽ നിരാശനായ ഇന്ത്യൻ, ഡോക്ടർമാരുടെ ഒരു സംഘം വർഷങ്ങളോളം ഗവേഷണം നടത്തി പല്ലിന്റെ വെളിപ്പിനും ബലത്തിനുമായി ആക്ടിവേറ്റഡ് ചാർക്കോലിനിന്നും പുതിയ ഒരു ഉല്പന്നം വികസിപ്പിച്ചെടുത്തു അതാണ് വൈറ്റ് സ്‌മൈൽ ടീത്ത് വൈറ്റനിംഗ് പൌഡർ.
വൈറ്റ് സ്‌മൈൽലിലെ ശക്തമായ ഫോർമുല പല്ലിൻറെ ബലം വർധിപ്പിക്കുകയും പല്ലിൽ അടിഞ്ഞിരിക്കുന്ന വളരെ പഴകിയതുമായ മുറുക്കാൻ, പുകവലി, ചായ കാപ്പി കറകൾ കുറഞ്ഞ ദിവസത്തിനുള്ളിൽ തന്നെ നീക്കം ചെയ്തു നിങ്ങളുടെ പല്ലിന് യെതാർത്ഥ വെളുപ്പുനിറം നല്കുകയും വായ്നാറ്റം എന്നന്നേക്കുമായി അകറ്റുകയും ചെയ്യുന്നു.
ഇതിൽ ത്രിഫല, മാരി, സിന്ധവ്, ബിദ്‌ലവൻ, ലിംബു ഛൽ, ലാവിംഗ്, ശുദ്ധ ഫടകാദി, മയൂഫൽ, ബബൂൽചാൽ, ബോർസല്ലി ഛൽ, ചോക്ക്, വജ്രദന്തി, കപൂർ, ദാൽചിനി, തുടങ്ങിയ 100% പ്രകൃതിദത്ത ചേരുവകൾ അടങ്ങിയിരിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആക്ടിവേറ്റഡ് ചാർക്കോൾ നിങ്ങളുടെ പല്ലിന്റെ ഉപരിതലം സ്വാഭാവികമായി വൃത്തിയാക്കുകയും മഞ്ഞ കറ നീക്കം ചെയ്യുകയും ചെയ്യുന്നു.
വിപണിയിലെ ധാരാളം ഉൽപ്പന്നങ്ങൾ വലിയ അവകാശവാദങ്ങൾ നടത്തുന്നു അതിനാൽ, പ്രവർത്തിക്കുന്ന മാത്രമല്ല ഉപയോഗിക്കാൻ സുരക്ഷിതവുമായ ഒരു പരിഹാരം തിരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്.
ഓർഡർ ഫോമിൽ പേര് അഡ്രസ് ഫോൺ നമ്പർ പിൻകോഡ് എന്നിവ വ്യക്തമായി കൊടുത്തതിനു ശേഷം സബ്‌മിറ്റ് ചെയ്യുക, ശേഷം ക്യാഷ് ഓൺ ഡെലിവെറിയയിൽ അയക്കുന്നതാണ്,
© 2021 Copyright. All rights reserved.
Privacy policy | Contact Us