വ്യത്യസ്ത കീടങ്ങളെ അകറ്റാൻ നിങ്ങളെന്തിന്
വ്യത്യസ്ത ഉത്പന്നങ്ങൾ ഉപയോഗിക്കണം

കുരങ്ങ് പെരുച്ചാഴി എലി പല്ലി കൂറ എട്ടുകാലി കൊതുക് തുടങ്ങിയ ഷുദ്ര ജീവികൾ നിങ്ങളുടെ ജീവിതത്തിനു തടസ്സമാകുന്നുണ്ടോ?…

എങ്കിൽ നിങ്ങൾക്ക് ഇലക്ട്രോണിക്സ് പെസ്റ്റ് റീപെല്ലിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇവയെ വളരെ എളുപ്പത്തിൽ തുരത്താനാകും… .

എന്താണ് ഇലക്ട്രോണിക് പെസ്റ്റ് റിപ്പല്ലർ

അപകടകാരിയായ കിടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള നവീന സാങ്കേതിക കണ്ടുപിടിത്തമാണ് ഇലക്ട്രോണിക് പെസ്റ്റ് റിപ്പല്ലർ . നിങ്ങളുടെ വീട്ടിൽ നിന്നും ഓഫീസിൽ നിന്നും കീടങ്ങളെ പൂർണമായും അകറ്റി നിർത്തുന്നു.

അത്യാധുനിക ഡ്യുവൽ അഡ്വാൻസ്ഡ് ടെക്നോളജികൾ, വൈദ്യുതകാന്തികത, അൾട്രാസൗണ്ട് വേവ്സ് എന്നിവ ഇതിൽ ഉപയോഗിക്കുന്നു.
വൈദ്യുതകാന്തിക തരംഗങ്ങൾ,ചിലന്തികൾ, ഉറുമ്പുകൾ, പാറ്റകൾ, എന്നിവക്കെതിരെയും അൾട്രാസൗണ്ട് സാങ്കേതിക വിദ്യ, കുരങ്ങ് പെരുച്ചാഴി പല്ലി കൊതുകുകൾ, ഈച്ചകൾ എന്നിവക്കെതിരെയും ഉപയോഗിക്കുന്നു..

ഇതിൽ :
- രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല ,
- പരിപാലനച്ചെലവ് ഇല്ല
- ദീർഘകാലം നിലനിൽക്കുന്നു.


ഉപയോഗിക്കാൻ വളരെയെളുപ്പം :
നിങ്ങൾ ചെയ്യേണ്ടത് ഒരു വൈദ്യുത പ്ലഗിൽ പെസ്റ്റ് റിപ്പല്ലർ ഘടിപ്പിക്കുക മാത്രം. 2000 ചതുരശ്ര അടിക്കുള്ളിൽ കീടങ്ങളെ അവ തുരത്തുന്നു.

പെസ്റ്റ് റിപ്പല്ലറിൽ രണ്ട് അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നു:

വൈദ്യുതകാന്തികത: വൈദ്യുതകാന്തിക തരംഗങ്ങളെ വീട്ടിലെ ചുമരിലെ വൈദ്യുത വയറിങ്ങിലൂടെ കടത്തിവിട്ട് കീടങ്ങൾക്ക് പ്രതികൂല പരിസ്ഥിതി സൃഷ്ടിക്കുകയും അവയെ തുരത്തി വിടുകയും ചെയ്യുന്നു..

ഉപകരണം പുറത്തുവിടുന്ന അൾട്രാസോണിക് തരംഗങ്ങൾ (20khz-65khz 500 different frequency) കീടങ്ങൾക്ക് അസാധ്യമാവുകയും അവ ആ പരിധി വിട്ട് പോവുകയും ചെയ്യുന്നു കൂടാതെ ഇത്തരം തരംഗങ്ങൾ മനുഷ്യ കേൾവിക്ക് പുറത്താണ് .

ഓർഡർ ചെയ്യൂ

പെസ്റ്റ് റിപ്പല്ലർ വളരെ സുരക്ഷിതമാണ്

പരിസ്ഥിതി സൗഹൃദം

പെസ്റ്റ് റിപ്പല്ലർ ഒരു ദിവസത്തിൽ 24 മണിക്കൂറും ഒരു വർഷത്തിൽ 365 ദിവസവും പ്രവൃത്തിക്കുന്നു ഒരു ഉല്പന്നമാണ്. വിഷലിപ്തമായതോ അസഹ്യമായ ദുർഗന്ധം വമിക്കുന്നതോ ആയ യാതൊരു രാസവസ്തുവും ഇതിലടങ്ങിയിട്ടില്ല.

കുട്ടികളുള്ളിടത്തും വളർത്തു മൃഗങ്ങളുള്ളിടത്തും സുരക്ഷിതമായി ഉപയോഗിക്കാം

പെസ്റ്റ് റിപ്പല്ലർ കുട്ടികൾക്കും വളർത്തു മൃഗങ്ങൾക്കും പൂർണമായും നിരുപദ്രവകരമാണ്. കൂടാതെ നിങ്ങളുടെ വീട്ടിലെ മറ്റ് വൈദ്യുത ഉപകരണങ്ങളുമായി ഇത് ഇടപെടുകയില്ല.

ഗർഭിണികൾ

പെസ്റ്റ് റിപ്പല്ലർ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും അമ്മമാർക്കും സുരക്ഷിതമാണ്.

മുതിർന്നവർ

പെസ്റ്റ് റിപ്പല്ലർ പ്രായമായവർക്കും ശാരീരിക മാനസിക വൈകല്യങ്ങൾ നേരിടുന്നവർക്കും സുരക്ഷിതമാണ്.

നിങ്ങളുടെ വീട്ടിലെ ചുമരുകൾക്കിടയിലും ബാത്റൂമിലും അടുക്കളയിലും കീടങ്ങൾ വസിക്കുന്നുണ്ടോ??

കുട്ടികൾക്കിടയിലും വളർത്തു മൃഗങ്ങൾക്കിടയിലും ഭക്ഷണത്തിലും അവ പാഞ്ഞു നടക്കുന്നുണ്ടോ?

ഉപകരണങ്ങളും മാറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നശിപ്പിക്കുന്നുണ്ടോ?

ഹാനികരമായ കീടനിയന്ത്രണ ഉപാധികളോട് NO പറയൂ…

"മാർക്കറ്റിൽ ലഭ്യമായ വിലകുറഞ്ഞ വ്യജ ഉല്പന്നങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കു!" .

  • കീടനശീകരണത്തിനായി പ്രതലങ്ങളിൽ തളിക്കുന്ന സ്പ്രേകളും ചിതലിനെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളും അന്തരീക്ഷത്തിൽ ദിവസങ്ങളോ ആഴ്ചകളോ അതിൽ കൂടുതലോ സമയം താങ്ങി നിൽക്കുന്നു.
  • കണ്ണിനും മൂക്കിനും തൊണ്ടയ്ക്കും അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
  • തലവേദന, ക്ഷീണം, തലകറക്കം, ശർദി, മലബന്ധം, വയറിളക്കം, കാഴ്ച മങ്ങൽ, അമിതമായ ഉമിനീർ, വിയർപ്പ്, കണ്ണിൽ നിന്നും വെള്ളം വരൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
  • ചില കീടനാശിനികളോടുള്ള സ്ഥിരമായ സമ്പർക്കം വൃക്ക, കരൾ, അന്തസ്രാവി ഗ്രന്ഥി, നാഡീവ്യൂഹം എന്നിവയെ ദോഷകരമായി ബാധിക്കുന്നു.
  • മലിനമാക്കപ്പെട്ട വായു, മണ്ണ്, പൊടി എന്നിവ അന്തരീക്ഷത്തിൽ ദിവസങ്ങളോളം താങ്ങി നിൽക്കുന്നു.
  • കീടനാശിനികൾ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും ത്വക്കിലൂടെയും വസ്ത്രത്തിലൂടെയും കീടനാശിനികളുടെ ബാഷ്പം ശ്വസിക്കുന്നതിലൂടെയും പൊടിപടലങ്ങളിലിയോടെയും ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നു.
  • കീടനാശിനി ഉപയോഗിച്ച് നശിപ്പിച്ച ചിലന്തിയെയോ എലിയെയോ ഭക്ഷിക്കുന്ന പക്ഷികളിൽ ഈ വിഷം എത്തുന്നു.
  • കീടനാശിനികളിലെ വിഷം ഗര്ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങൾക്കും ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രായമായവർക്കും വളരെയധികം അപകടകരമാണ്.

Product Specifications

Rated power: 15 (W)
Power supply voltage: AC180~220 (V)
Power frequency: (Hz)
Dimensions: 150*100*80 (mm)
Weight: 0.800 (kg)
Frequency: 15-65KHz of repelling ultrasonic
Protectipon: 1500-2000sqm
Power source: AC 180V-220V 50-60Hz
Power: 9V
Plug Standard: India

ഇലക്ട്രോണിക് റിപ്പല്ലന്റ് ഉപകരണം ഒരു പുതിയ തരം ഹൈടെക് വൈദ്യുത ഉൽപ്പന്നങ്ങളാണ്, ഇതിൽ ഉയർന്ന ആവൃത്തിയിലുള്ള അൾട്രാസോണിക് സ്വീപ്പ് സർക്യൂട്ട് ഉപയോഗിക്കുന്നു, അതിന്റെ ഫലമായി 22 ~ 65KHZ അൾട്രാസോണിക് സ്വീപ്പ് ഉണ്ടാകുന്നു. കൊതുക്, പാറ്റ, എലികൾ, മറ്റ് കീടങ്ങൾ എന്നിവയിൽ ഈ ആവൃത്തിയിലുള്ള ശബ്ദ തരംഗങ്ങൾ അവയുടെ ശാരീരിക പ്രവർത്തനങ്ങളെയും എൻഡോക്രൈൻ സിസ്റ്റത്തെയും ക്രമരഹിതമാക്കുമെന്നും അവയെ പുറന്തള്ളുമെന്നും ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. മനുഷ്യർക്കും മറ്റ് മൃഗങ്ങൾക്കും അൾട്രാസൗണ്ടിന്റെ ഫലങ്ങൾ നിരുപദ്രവകരമാണ്, കാരണം ആളുകൾക്ക് 20KHZ- ൽ കൂടുതൽ ശബ്ദ തരംഗങ്ങൾ കേൾക്കാൻ കഴിയില്ല.

ഇത് സുരക്ഷിതവും വിഷരഹിതവും കാര്യക്ഷമതയുള്ളതും ആയതിനാൽ വളരെ വ്യാപകമായി ഉപയോഗിക്കുന്നു.

ഈ ഉൽപ്പന്നം വീടുകൾ , സംഭരണശാലകൾ, ഷോപ്പുകൾ, ഹോട്ടലുകൾ, ആശുപത്രികൾ, ഓഫീസുകൾ, മുറികൾ, പൂന്തോട്ടങ്ങൾ, ഹോട്ടലുകൾ, ഗ്രെയിൻ ഡിപ്പോ മുതലായവയിൽ വ്യാപകമായി ഉപയോഗിക്കുന്നു.

ഉൽപ്പന്നങ്ങളുടെ ഫലപ്രദമായ പരിധി: 50-80 ചതുരശ്ര മീറ്റർ, മികച്ച ഫലം ലഭിക്കുന്നത് 60 ചതുരശ്ര മീറ്ററിൽ. ഓരോ മുറിയിലും ഇൻസ്റ്റാൾ ചെയ്യുക.

വീടുകൾ ഓഫീസുകൾ ഗോഡൗണുകൾ സ്റ്റോറേജുകൾ സ്കൂളുകൾ ഹോസ്പിറ്റലുകൾ എന്നിവക്കു വളരെ ഉപകാരപ്പെടുന്നതാണ് ഈ ഉത്പന്നംBUY

NOW


Only @ ₹1499/-

Place Your Order Here. Buy @ ₹1499/-

100% risk-free purchase
COD cash-on delivery
@ 2024 www.weshopie.com Contact us | Privacy Policy | Delivery Policy
Processing... Please wait...